വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • വെളിപാട്‌ 5:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 സ്വർഗത്തിലും ഭൂമി​യി​ലും ഭൂമിക്കു കീഴെയും+ സമു​ദ്ര​ത്തി​ലും ഉള്ള എല്ലാ ജീവി​ക​ളും, അവയി​ലു​ള്ളതെ​ല്ലാം ഒന്നടങ്കം, ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: “സിംഹാ​സ​ന​ത്തിൽ ഇരിക്കുന്നവനും+ കുഞ്ഞാടിനും+ എന്നുമെന്നേക്കും+ സ്‌തു​തി​യും ബഹുമാനവും+ മഹത്ത്വ​വും ബലവും ലഭിക്കട്ടെ.”

  • വെളിപാട്‌ 7:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 “ആമേൻ! സ്‌തു​തി​യും മഹത്ത്വ​വും ജ്ഞാനവും നന്ദിയും ബഹുമാ​ന​വും ശക്തിയും ബലവും എന്നു​മെന്നേ​ക്കും നമ്മുടെ ദൈവ​ത്തി​നു​ള്ളത്‌.+ ആമേൻ.”

  • വെളിപാട്‌ 11:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 “സർവശ​ക്ത​നാം ദൈവ​മായ യഹോവേ,* ഉണ്ടായി​രു​ന്ന​വ​നും ഉള്ളവനും ആയ ദൈവമേ,+ ഞങ്ങൾ അങ്ങയോ​ടു നന്ദി പറയുന്നു. കാരണം അങ്ങ്‌ അങ്ങയുടെ മഹാശക്തി പ്രയോ​ഗി​ക്കാ​നും രാജാ​വാ​യി ഭരിക്കാ​നും തുടങ്ങി​യി​രി​ക്കു​ന്ന​ല്ലോ.+

  • വെളിപാട്‌ 12:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 അപ്പോൾ ആകാശത്ത്‌* ഒരു വലിയ ശബ്ദം ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു:

      “ഇപ്പോൾ നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷയും+ ശക്തിയും രാജ്യവും+ ദൈവ​ത്തി​ന്റെ ക്രിസ്‌തു​വി​ന്റെ ആധിപ​ത്യ​വും വന്നിരി​ക്കു​ന്നു. കാരണം രാവും പകലും ദൈവ​മു​മ്പാ​കെ നമ്മുടെ സഹോ​ദ​ര​ങ്ങളെ കുറ്റ​പ്പെ​ടു​ത്തുന്ന ആരോപകനെ+ എറിഞ്ഞു​ക​ള​ഞ്ഞ​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക