വെളിപാട് 15:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 പിന്നെ തീ കലർന്ന കണ്ണാടിക്കടൽപോലെ+ ഒന്നു ഞാൻ കണ്ടു. കാട്ടുമൃഗത്തിന്റെയും അതിന്റെ പ്രതിമയുടെയും+ അതിന്റെ പേരിന്റെ സംഖ്യയുടെയും+ മേൽ ജയം നേടിയവർ+ ദൈവത്തിന്റെ കിന്നരങ്ങളും പിടിച്ച് കണ്ണാടിക്കടലിന്റെ തീരത്ത് നിൽക്കുന്നതും ഞാൻ കണ്ടു.
2 പിന്നെ തീ കലർന്ന കണ്ണാടിക്കടൽപോലെ+ ഒന്നു ഞാൻ കണ്ടു. കാട്ടുമൃഗത്തിന്റെയും അതിന്റെ പ്രതിമയുടെയും+ അതിന്റെ പേരിന്റെ സംഖ്യയുടെയും+ മേൽ ജയം നേടിയവർ+ ദൈവത്തിന്റെ കിന്നരങ്ങളും പിടിച്ച് കണ്ണാടിക്കടലിന്റെ തീരത്ത് നിൽക്കുന്നതും ഞാൻ കണ്ടു.