വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 48:20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 20 ബാബിലോണിൽനിന്ന്‌ പുറത്ത്‌ കടക്കൂ!+

      കൽദയ​രു​ടെ അടുത്തു​നിന്ന്‌ ഓടി​പ്പോ​കൂ!

      ആനന്ദ​ഘോ​ഷ​ത്തോ​ടെ ഇതു പ്രഖ്യാ​പി​ക്കുക, ഇതു വിളം​ബരം ചെയ്യുക!+

      ഭൂമി​യു​ടെ അതിരു​ക​ളോ​ളം ഇത്‌ അറിയി​ക്കുക.+

      ഇങ്ങനെ പറയു​വിൻ: “തന്റെ ദാസനായ യാക്കോ​ബി​നെ യഹോവ വീണ്ടെ​ടു​ത്തി​രി​ക്കു​ന്നു.+

  • യശയ്യ 52:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 വിട്ടുപോരുവിൻ, വിട്ടു​പോ​രു​വിൻ! അവി​ടെ​നിന്ന്‌ പുറത്ത്‌ കടക്കു​വിൻ,+

      അശുദ്ധ​മാ​യത്‌ ഒന്നും തൊട​രുത്‌!+

      യഹോ​വ​യു​ടെ ഉപകര​ണങ്ങൾ ചുമക്കു​ന്ന​വരേ,+

      അവളുടെ മധ്യേ​നിന്ന്‌ പുറത്ത്‌ കടക്കു​വിൻ;+ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​വിൻ.

  • യിരെമ്യ 50:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  8 “ബാബി​ലോൺ വിട്ട്‌ ഓടി​യ​കലൂ!

      കൽദയ​ദേ​ശ​ത്തു​നിന്ന്‌ പുറത്ത്‌ കടക്കൂ!+

      ആട്ടിൻപ​റ്റ​ത്തി​ന്റെ മുന്നിൽ നടക്കുന്ന ആടുക​ളെ​പ്പോ​ലെ​യാ​കൂ!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക