വെളിപാട് 6:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, ഒരു വെള്ളക്കുതിര!+ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു കിരീടം ലഭിച്ചു.+ സമ്പൂർണമായി കീഴടക്കാൻവേണ്ടി,* അദ്ദേഹം കീഴടക്കിക്കൊണ്ട് പുറപ്പെട്ടു.+
2 പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, ഒരു വെള്ളക്കുതിര!+ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു കിരീടം ലഭിച്ചു.+ സമ്പൂർണമായി കീഴടക്കാൻവേണ്ടി,* അദ്ദേഹം കീഴടക്കിക്കൊണ്ട് പുറപ്പെട്ടു.+