-
വെളിപാട് 17:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 നീ കണ്ട കാട്ടുമൃഗം, ഉണ്ടായിരുന്നതും ഇപ്പോഴില്ലാത്തതും എന്നാൽ പെട്ടെന്നുതന്നെ അഗാധത്തിൽനിന്ന്+ കയറിവരാനുള്ളതും നാശത്തിലേക്കു പോകാനിരിക്കുന്നതും ആയ ഒന്നാണ്. ലോകാരംഭംമുതൽ* ജീവന്റെ പുസ്തകത്തിൽ+ പേര് എഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികൾ കാട്ടുമൃഗത്തെ കാണുമ്പോൾ അത്ഭുതപ്പെടും. കാരണം കാട്ടുമൃഗം മുമ്പുണ്ടായിരുന്നു; ഇപ്പോഴില്ല; എന്നാൽ വീണ്ടും വരും.
-