സങ്കീർത്തനം 36:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ജീവന്റെ ഉറവ് അങ്ങാണല്ലോ;+അങ്ങയുടെ പ്രകാശത്താൽ ഞങ്ങൾക്കു പ്രകാശം കാണാം.+ യശയ്യ 55:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 55 ദാഹിക്കുന്നവരേ, വരൂ,+ വന്ന് വെള്ളം കുടിക്കൂ!+ പണമില്ലാത്തവരേ, വരൂ, ആഹാരം വാങ്ങി കഴിക്കൂ! വരൂ, സൗജന്യമായി+ വീഞ്ഞും പണം കൊടുക്കാതെ പാലും വാങ്ങിക്കൊള്ളൂ.+ വെളിപാട് 7:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 കാരണം സിംഹാസനത്തിന് അരികെയുള്ള* കുഞ്ഞാട്+ അവരെ മേയ്ച്ച്+ ജീവജലത്തിന്റെ ഉറവുകളിലേക്കു+ നടത്തും. ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും.”+ വെളിപാട് 22:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 പിന്നെ ദൈവദൂതൻ എനിക്കു പളുങ്കുപോലെ തെളിഞ്ഞ ജീവജലനദി+ കാണിച്ചുതന്നു. അതു ദൈവത്തിന്റെയും കുഞ്ഞാടിന്റെയും+ സിംഹാസനത്തിൽനിന്ന് പുറപ്പെട്ട്
55 ദാഹിക്കുന്നവരേ, വരൂ,+ വന്ന് വെള്ളം കുടിക്കൂ!+ പണമില്ലാത്തവരേ, വരൂ, ആഹാരം വാങ്ങി കഴിക്കൂ! വരൂ, സൗജന്യമായി+ വീഞ്ഞും പണം കൊടുക്കാതെ പാലും വാങ്ങിക്കൊള്ളൂ.+
17 കാരണം സിംഹാസനത്തിന് അരികെയുള്ള* കുഞ്ഞാട്+ അവരെ മേയ്ച്ച്+ ജീവജലത്തിന്റെ ഉറവുകളിലേക്കു+ നടത്തും. ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും.”+
22 പിന്നെ ദൈവദൂതൻ എനിക്കു പളുങ്കുപോലെ തെളിഞ്ഞ ജീവജലനദി+ കാണിച്ചുതന്നു. അതു ദൈവത്തിന്റെയും കുഞ്ഞാടിന്റെയും+ സിംഹാസനത്തിൽനിന്ന് പുറപ്പെട്ട്