വെളിപാട് 21:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അവസാനത്തെ ഏഴു ബാധകൾ+ നിറഞ്ഞ ഏഴു പാത്രങ്ങൾ പിടിച്ചിരുന്ന ഏഴു ദൈവദൂതന്മാരിൽ ഒരാൾ വന്ന് എന്നോട്, “വരൂ, ഞാൻ മണവാട്ടിയെ, കുഞ്ഞാടിന്റെ ഭാര്യയെ, കാണിച്ചുതരാം”+ എന്നു പറഞ്ഞു.
9 അവസാനത്തെ ഏഴു ബാധകൾ+ നിറഞ്ഞ ഏഴു പാത്രങ്ങൾ പിടിച്ചിരുന്ന ഏഴു ദൈവദൂതന്മാരിൽ ഒരാൾ വന്ന് എന്നോട്, “വരൂ, ഞാൻ മണവാട്ടിയെ, കുഞ്ഞാടിന്റെ ഭാര്യയെ, കാണിച്ചുതരാം”+ എന്നു പറഞ്ഞു.