വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 2:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  8 എന്നോടു ചോദി​ക്കൂ! ഞാൻ ജനതകളെ നിനക്ക്‌ അവകാ​ശ​മാ​യും

      ഭൂമി​യു​ടെ അറ്റംവരെ നിനക്കു സ്വത്താ​യും തരാം.+

       9 ഇരുമ്പുചെങ്കോൽകൊണ്ട്‌+ നീ അവരെ തകർക്കും.

      മൺപാ​ത്രം​പോ​ലെ നീ അവരെ ഉടച്ചു​ക​ള​യും.”+

  • മത്തായി 19:28
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 28 യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: പുനഃസൃഷ്ടിയിൽ മനുഷ്യപുത്രൻ തന്റെ മഹത്ത്വമാർന്ന സിംഹാസനത്തിൽ ഇരിക്കുമ്പോൾ എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങളും 12 സിംഹാസനത്തിൽ ഇരുന്ന്‌ ഇസ്രായേലിന്റെ 12 ഗോത്രത്തെയും ന്യായം വിധിക്കും.+

  • ലൂക്കോസ്‌ 22:28-30
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 28 “എന്തായാലും നിങ്ങളാണ്‌ എന്റെ പരീക്ഷകളിൽ+ എന്റെകൂടെ നിന്നവർ.+ 29 എന്റെ പിതാവ്‌ എന്നോട്‌ ഒരു ഉടമ്പടി ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ ഞാനും നിങ്ങ​ളോട്‌ ഒരു ഉടമ്പടി ചെയ്യുന്നു, രാജ്യ​ത്തി​നാ​യുള്ള ഒരു ഉടമ്പടി.+ 30 അങ്ങനെ, എന്റെ രാജ്യ​ത്തിൽ നിങ്ങൾ എന്റെകൂടെ ഇരുന്ന്‌ എന്റെ മേശയിൽനിന്ന്‌ ഭക്ഷിച്ച്‌ പാനം ചെയ്യും.+ സിംഹാ​സ​ന​ങ്ങ​ളിൽ ഇരുന്ന്‌+ ഇസ്രായേലിന്റെ 12 ഗോ​ത്ര​ങ്ങ​ളെ​യും ന്യായം വിധി​ക്കു​ക​യും ചെയ്യും.+

  • വെളിപാട്‌ 3:21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 21 ഞാൻ വിജയം വരിച്ച്‌ എന്റെ പിതാ​വിനോടൊത്ത്‌ പിതാ​വി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരുന്ന​തുപോ​ലെ,+ ജയിക്കുന്നവനെ+ ഞാൻ എന്നോ​ടൊ​ത്ത്‌ എന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തും.+

  • വെളിപാട്‌ 20:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 പിന്നെ ഞാൻ സിംഹാ​സ​നങ്ങൾ കണ്ടു. അവയിൽ ഇരിക്കു​ന്ന​വർക്കു ന്യായം വിധി​ക്കാ​നുള്ള അധികാ​രം ലഭിച്ചി​രു​ന്നു. അതെ, യേശു​വി​നുവേണ്ടി സാക്ഷി പറഞ്ഞതുകൊ​ണ്ടും ദൈവത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ച​തുകൊ​ണ്ടും കാട്ടു​മൃ​ഗത്തെ​യോ അതിന്റെ പ്രതി​മയെ​യോ ആരാധി​ക്കു​ക​യോ നെറ്റി​യി​ലോ കൈയി​ലോ അതിന്റെ മുദ്രയേൽക്കുകയോ+ ചെയ്യാ​തി​രു​ന്ന​തുകൊ​ണ്ടും കൊല്ലപ്പെട്ടവരെയാണു* ഞാൻ കണ്ടത്‌. അവർ ജീവനി​ലേക്കു വന്ന്‌ 1,000 വർഷം ക്രിസ്‌തു​വിന്റെ​കൂ​ടെ രാജാ​ക്ക​ന്മാ​രാ​യി ഭരിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക