ബി5
വിശുദ്ധകൂടാരവും മഹാപുരോഹിതനും
വിശുദ്ധകൂടാരത്തിന്റെ സവിശേഷതകൾ
1 പെട്ടകം (പുറ 25:10-22; 26:33)
2 തിരശ്ശീല (പുറ 26:31-33)
3 തിരശ്ശീലയുടെ തൂൺ (പുറ 26:31, 32)
4 വിശുദ്ധം (പുറ 26:33)
5 അതിവിശുദ്ധം (പുറ 26:33)
6 യവനിക (പുറ 26:36)
7 യവനികയുടെ തൂൺ (പുറ 26:37)
8 ചെമ്പുകൊണ്ടുള്ള ചുവട് (പുറ 26:37)
9 സുഗന്ധക്കൂട്ടു കത്തിക്കാനുള്ള യാഗപീഠം (പുറ 30:1-6)
10 കാഴ്ചയപ്പം വെക്കുന്ന മേശ (പുറ 25:23-30; 26:35)
11 തണ്ടുവിളക്ക് (പുറ 25:31-40; 26:35)
12 ലിനൻകൊണ്ടുള്ള കൂടാരത്തുണി (പുറ 26:1-6)
13 കോലാട്ടുരോമംകൊണ്ടുള്ള കൂടാരത്തുണി (പുറ 26:7-13)
14 ആൺചെമ്മരിയാടിന്റെ തോലുകൊണ്ടുള്ള ആവരണം (പുറ 26:14)
15 കടൽനായ്ത്തോലുകൊണ്ടുള്ള ആവരണം (പുറ 26:14)
16 ചട്ടങ്ങൾ (പുറ 26:15-18, 29)
17 ചട്ടങ്ങളുടെ കീഴെയുള്ള വെള്ളിച്ചുവടുകൾ (പുറ 26:19-21)
18 കഴകൾ (പുറ 26:26-29)
19 വെള്ളിച്ചുവടുകൾ (പുറ 26:32)
20 ചെമ്പുകൊണ്ടുള്ള പാത്രം (പുറ 30:18-21)
21 ദഹനയാഗപീഠം (പുറ 27:1-8)
22 മുറ്റം (പുറ 27:17, 18)
23 പ്രവേശനകവാടം (പുറ 27:16)
24 ലിനൻകൊണ്ടുള്ള മറശ്ശീലകൾ (പുറ 27:9-15)
മഹാപുരോഹിതൻ
പുറപ്പാട് 28-ാം അധ്യായത്തിൽ ഇസ്രായേലിലെ മഹാപുരോഹിതന്റെ വസ്ത്രത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്
തലപ്പാവ് (പുറ 28:39)
സമർപ്പണത്തിന്റെ വിശുദ്ധചിഹ്നം (പുറ 28:36; 29:6)
നഖവർണിക്കല്ല് (പുറ 28:9)
ചങ്ങല (പുറ 28:14)
വിലയേറിയ 12 കല്ലുകൾ പതിപ്പിച്ച ന്യായവിധിയുടെ മാർച്ചട്ട (പുറ 28:15-21)
കൈയില്ലാത്ത നീല അങ്കി (പുറ 28:31)
മണികളും മാതളനാരങ്ങകളും ഉള്ള വിളുമ്പ് (പുറ 28:33-35)
ചതുരക്കളങ്ങളോടുകൂടിയ നീളൻ ലിനൻ കുപ്പായം (പുറ 28:39)