മിക്താം ആറു സങ്കീർത്തനങ്ങളുടെ മേലെഴുത്തിലെ എബ്രായപദം. (സങ്ക 16, 56–60) ഈ സാങ്കേതികപദത്തിന്റെ അർഥം വ്യക്തമല്ല; “ആലേഖനം” എന്ന വാക്കുമായി ബന്ധമുണ്ടെന്നു കരുതുന്നു.