എഴുപതു വർഷങ്ങൾക്കു് മുമ്പ് എനിക്കതു ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു
നിങ്ങളുടെ യൗവ്വനം അതു പരമാവധി ആസ്വദിക്കുക എന്ന പുസ്തകത്തെക്കുറിച്ച് ഒരു പ്രായം ചെന്ന സ്ത്രീ പറഞ്ഞതങ്ങനെയാണു്. അവൾ ഇങ്ങനെ എഴുതി: “കുറെ നാൾ മുമ്പു് നിങ്ങളുടെ യൗവ്വനം—നിങ്ങളുടെ യൗവ്വനം അതു പരമാവധി ആസ്വദിക്കുക എന്നതിന്റെ ഒരു പ്രതിക്കു ഞാൻ ആവശ്യപ്പെടുകയും എനിക്കതു ലഭിക്കുകയും ചെയ്തു. എന്തൊരു അത്ഭുതകരമായ പുസ്തകം! എഴുപതു വർഷങ്ങൾക്കു് മുമ്പു് ഞാൻ വളർന്നുകൊണ്ടിരുന്ന ഒരു പെൺകുട്ടിയായിരുന്നപ്പോൾ ഇതു പോലെയൊന്നു ഉണ്ടായിരുന്നെങ്കിലെന്നു് ഞാനാഗ്രഹിക്കുന്നു! ഇതു ഇപ്പോൾ ഇവിടെ ഉപയോഗിക്കുന്നു, എന്നാൽ എന്നിൽ നിന്നും അകലെ ജീവിക്കുന്ന എന്റെ കൊച്ച് മക്കൾക്കു് അയക്കുന്നതിനുവേണ്ടി നാലു കോപ്പികൾക്കു് ഞാനൊരു ചെക്ക് അയക്കുന്നു.”
ചെറുപ്പക്കാർക്കു് വേണ്ടിയുള്ള ഈ വിലയേറിയ പുസ്തകം നിങ്ങൾക്കും ലഭിക്കാൻ സധിക്കും കൂപ്പൺ പൂരിപ്പിച്ച് പണത്തോടൊപ്പം അയക്കുക.
ദയവായി തപാൽ ചെലവടച്ച്, നിങ്ങളുടെ യൗവ്വനം—അതു പരമാവധി ആസ്വദിക്കുക എന്ന 192 പേജുള്ള പുസ്തകം അയച്ചുതരിക. ഞാൻ ക.10 അയക്കുന്നു.