നിങ്ങൾ ഒരു സന്ദർശനത്തെ സ്വാഗതംചെയ്യുമോ?
ഈ പ്രക്ഷുബ്ധലോകത്തിൽ പോലും, ദൈവം, അവന്റെ രാജ്യം, മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ അത്ഭുതകരമായ ഉദ്ദേശ്യം എന്നിവയെ കുറിച്ചുള്ള സൂക്ഷ്മമായ ബൈബിൾ പരിജ്ഞാനത്തിൽനിന്നു നിങ്ങൾക്കു സന്തുഷ്ടി നേടാൻ കഴിയും. നിങ്ങൾ കൂടുതലായ വിവരങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ, അല്ലെങ്കിൽ ആരെങ്കിലും നിങ്ങൾക്ക് ഒരു സൗജന്യ ഭവന ബൈബിളധ്യയനം നടത്തുന്നതിനു നിങ്ങളെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ദയവായി Watch Tower, H-58 Old Khandala Road, Lonavla, 410 401, Mah., India-യിലേക്കോ 2-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.