നിങ്ങൾ ഒരു സന്ദർശനത്തെ സ്വാഗതം ചെയ്യുമോ?
ദൈവത്തെയും അവന്റെ രാജ്യത്തെയും മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ അത്ഭുതകരമായ ഉദ്ദേശ്യത്തെയും കുറിച്ചുള്ള സൂക്ഷ്മ ബൈബിൾ പരിജ്ഞാനത്തിലൂടെ ഈ പ്രക്ഷുബ്ധ ലോകത്തിൽപ്പോലും നിങ്ങൾക്കു സന്തുഷ്ടി കണ്ടെത്താനാകും. കൂടുതൽ വിവരങ്ങൾ അറിയാനോ ആരെങ്കിലും വീട്ടിൽ വന്നു സൗജന്യമായി നിങ്ങളെ ബൈബിൾ പഠിപ്പിക്കാനോ ആഗ്രഹിക്കുന്നെങ്കിൽ, 2-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ ഒരു മേൽവിലാസത്തിൽ ദയവായി യഹോവയുടെ സാക്ഷികൾക്ക് എഴുതുക.