ഡിസംബർ 5-11
യശയ്യ 1-5
ഗീതം 107, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
‘നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കു കയറിച്ചെല്ലാം:’ (10 മിനി.)
(യശയ്യ—ആമുഖം, വീഡിയോ പ്ലേ ചെയ്യുക.)
യശ. 2:2, 3—‘യഹോവയുടെ ആലയമുള്ള പർവ്വതം’ എന്നതു നമ്മുടെ നാളിലെ നിർമലാരാധനയെ സൂചിപ്പിക്കുന്നു (ip-1 38-41 ¶6-11; 44-45 ¶20-21)
യശ. 2:4—യഹോവയെ ആരാധിക്കുന്നവർ ഇനി യുദ്ധം അഭ്യസിക്കുകയില്ല (ip-1 46-47 ¶24-25)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യശ. 1:8, 9—സീയോൻ പുത്രി ‘മുന്തിരിത്തോട്ടത്തിലെ കുടിൽപോലെ ശേഷിച്ചിരുന്നത്’ എങ്ങനെ? (w06 12/1 8 ¶5)
യശ. 1:18—“വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം” എന്ന് യഹോവ പറഞ്ഞിരിക്കുന്നതിന്റെ അർഥം എന്ത്? (w06 12/1 9 ¶1; it-2-E 761 ¶3)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: (4 മിനി. വരെ) യശ. 5:1-13
വയൽസേവനത്തിനു സജ്ജരാകാം
ഈ മാസത്തെ അവതരണം തയ്യാറാകുക: (15 മിനി.) “മാതൃകാവതരണങ്ങൾ” എന്നതിനെ അടിസ്ഥാനമാക്കിയുള്ള ചർച്ച. മാതൃകാവതരണത്തിന്റെ വീഡിയോ പ്ലേ ചെയ്യുക, സവിശേഷതകൾ ചർച്ച ചെയ്യുക. സ്വന്തമായി അവതരണം തയാറാകാൻ പ്രചാരകരെ പ്രോത്സാഹിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (7 മിനി.)
“ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—‘ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ’ എന്ന പുസ്തകം ഉപയോഗിച്ച് വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തുക:” (8 മിനി.) ചർച്ച. ഈ മാസത്തെ ബൈബിൾപഠനത്തിന്റെ നിയമനമുള്ള സഹോദരങ്ങളോട് ശുശ്രൂഷാസ്കൂൾ പുസ്തകത്തിലെ 261-262 പേജുകളിലെ നിർദേശങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക.
സഭാ ബൈബിൾപഠനം: ia അധ്യാ. 14 ¶14-22, പേ.143-ലെ പുനരവലോകനം (30 മിനി.)
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 154, പ്രാർഥന
കുറിപ്പ്: സംഗീതം കേൾപ്പിച്ചശേഷം പുതിയ ഗീതം പാടുക.