എ7-ബി
ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—യേശുവിന്റെ ശുശ്രൂഷയുടെ ആരംഭം
സമയം |
സ്ഥലം |
സംഭവം |
മത്തായി |
മർക്കോസ് |
ലൂക്കോസ് |
യോഹന്നാൻ |
---|---|---|---|---|---|---|
29, ശരത്കാലം |
യോർദാൻ നദി, യോർദാന് അക്കരെയുള്ള ബഥാന്യയിലോ അതിന് അടുത്തോ |
യേശു സ്നാനമേൽക്കുന്നു, അഭിഷിക്തനാകുന്നു; യഹോവ യേശുവിനെ പുത്രനായി പ്രഖ്യാപിച്ച് അംഗീകരിക്കുന്നു |
||||
യഹൂദ്യ വിജനഭൂമി |
പിശാച് പരീക്ഷിക്കുന്നു |
|||||
യോർദാന് അക്കരെയുള്ള ബഥാന്യ |
സ്നാപകയോഹന്നാൻ യേശുവിനെ ദൈവത്തിന്റെ കുഞ്ഞാടായി തിരിച്ചറിയിക്കുന്നു; ആദ്യത്തെ ശിഷ്യന്മാർ യേശുവിന്റെകൂടെ ചേരുന്നു |
|||||
ഗലീലയിലെ കാനാ; കഫർന്നഹൂം |
വിവാഹവിരുന്നിൽ ആദ്യത്തെ അത്ഭുതം, വെള്ളം വീഞ്ഞാക്കുന്നു; കഫർന്നഹൂം സന്ദർശിക്കുന്നു |
|||||
30, പെസഹ |
യരുശലേം |
ആലയം ശുദ്ധീകരിക്കുന്നു |
||||
നിക്കോദേമൊസുമായുള്ള സംഭാഷണം |
||||||
യഹൂദ്യ; ഐനോൻ |
യഹൂദ്യയിലെ നാട്ടിൻപുറത്തേക്കു പോകുന്നു, ശിഷ്യന്മാർ ആളുകളെ സ്നാനപ്പെടുത്തുന്നു; യേശുവിനെക്കുറിച്ചുള്ള യോഹന്നാന്റെ അന്തിമസാക്ഷ്യം |
|||||
തിബെര്യാസ്; യഹൂദ്യ |
യോഹന്നാൻ ജയിലിലാകുന്നു; യേശു ഗലീലയിലേക്കു പോകുന്നു |
|||||
ശമര്യയിലെ സുഖാർ |
ഗലീലയിലേക്കു പോകുംവഴി ശമര്യക്കാരെ പഠിപ്പിക്കുന്നു |