എ7-ഡി
ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—ഗലീലയിലെ യേശുവിന്റെ ബൃഹത്തായ ശുശ്രൂഷ (ഭാഗം 2)
സമയം |
സ്ഥലം |
സംഭവം |
മത്തായി |
മർക്കോസ് |
ലൂക്കോസ് |
യോഹന്നാൻ |
---|---|---|---|---|---|---|
31 അല്ലെങ്കിൽ 32 |
കഫർന്നഹൂം പ്രദേശം |
യേശു ദൈവരാജ്യത്തെക്കുറിച്ചുള്ള ദൃഷ്ടാന്തങ്ങൾ പറയുന്നു |
||||
ഗലീലക്കടൽ |
വള്ളത്തിൽവെച്ച് കൊടുങ്കാറ്റ് ശമിപ്പിക്കുന്നു |
|||||
ഗദര ദേശം |
ഭൂതങ്ങളെ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കുന്നു |
|||||
സാധ്യതയനുസരിച്ച് കഫർന്നഹൂം |
രക്തസ്രാവമുള്ള സ്ത്രീയെ സുഖപ്പെടുത്തുന്നു; യായീറൊസിന്റെ മകളെ ഉയിർപ്പിക്കുന്നു |
|||||
കഫർന്നഹൂം (?) |
അന്ധരെയും ഊമനെയും സുഖപ്പെടുത്തുന്നു |
|||||
നസറെത്ത് |
സ്വന്തം നാട്ടുകാർ വീണ്ടും തള്ളിപ്പറയുന്നു |
|||||
ഗലീല |
ഗലീലയിലെ മൂന്നാം പര്യടനം; അപ്പോസ്തലന്മാരെ അയച്ചുകൊണ്ട് ശുശ്രൂഷ വ്യാപിപ്പിക്കുന്നു |
|||||
തിബെര്യാസ് |
ഹെരോദ് സ്നാപകയോഹന്നാന്റെ തല വെട്ടുന്നു; യേശുവിന്റെ പ്രവർത്തനങ്ങൾ ഹെരോദിനെ ചിന്താക്കുഴപ്പത്തിലാക്കുന്നു |
|||||
32, പെസഹയോട് അടുത്ത് (യോഹ 6:4) |
കഫർന്നഹൂം (?); ഗലീലക്കടലിന്റെ വടക്കുകിഴക്കുഭാഗം |
പ്രസംഗപര്യടനം കഴിഞ്ഞ് അപ്പോസ്തലന്മാർ മടങ്ങിയെത്തുന്നു; യേശു 5,000 പുരുഷന്മാർക്കു ഭക്ഷണം കൊടുക്കുന്നു |
||||
ഗലീലക്കടലിന്റെ വടക്കുകിഴക്കുഭാഗം; ഗന്നേസരെത്ത് |
ആളുകൾ യേശുവിനെ രാജാവാക്കാൻ ശ്രമിക്കുന്നു; യേശു കടലിന്റെ മീതെ നടക്കുന്നു; അനേകരെ സുഖപ്പെടുത്തുന്നു |
|||||
കഫർന്നഹൂം |
താനാണ് “ജീവന്റെ അപ്പം” എന്നു പറയുന്നു; പലരും ഇടറുന്നു, യേശുവിനെ വിട്ടുപോകുന്നു |
|||||
32, പെസഹയ്ക്കു ശേഷം |
സാധ്യതയനുസരിച്ച് കഫർന്നഹൂം |
മാനുഷപാരമ്പര്യങ്ങളെ തുറന്നുകാട്ടുന്നു |
||||
ഫൊയ്നിക്യ; ദക്കപ്പൊലി |
സിറിയൻ ഫൊയ്നിക്യക്കാരിയുടെ മകളെ സുഖപ്പെടുത്തുന്നു; 4,000 പുരുഷന്മാർക്കു ഭക്ഷണം നൽകുന്നു |
|||||
മഗദ |
യോനയുടെ അടയാളമല്ലാതെ മറ്റൊരു അടയാളവും നൽകുന്നില്ല |