1
2
ദൈവം ഏഴാം ദിവസം വിശ്രമിക്കുന്നു (1-3)
ദൈവമായ യഹോവ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവ് (4)
പുരുഷനും സ്ത്രീയും ഏദെൻ തോട്ടത്തിൽ (5-25)
മനുഷ്യനെ പൊടികൊണ്ട് നിർമിക്കുന്നു (7)
ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ വിലക്കപ്പെട്ട മരം (15-17)
സ്ത്രീയെ സൃഷ്ടിക്കുന്നു (18-25)
3
4
5
6
ദൈവത്തിന്റെ പുത്രന്മാർ ഭൂമിയിൽനിന്ന് ഭാര്യമാരെ എടുക്കുന്നു (1-3)
നെഫിലിമുകൾ ജനിക്കുന്നു (4)
മനുഷ്യരുടെ ദുഷ്ടത യഹോവയെ ദുഃഖിപ്പിക്കുന്നു (5-8)
പെട്ടകം പണിയാൻ നോഹയെ നിയമിക്കുന്നു (9-16)
ജലപ്രളയം വരുമെന്നു ദൈവം പ്രഖ്യാപിക്കുന്നു (17-22)
7
8
പ്രളയജലം താഴുന്നു (1-14)
പെട്ടകത്തിൽനിന്ന് ഇറങ്ങുന്നു (15-19)
ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം (20-22)
9
10
11
12
13
അബ്രാം കനാനിലേക്കു മടങ്ങുന്നു (1-4)
അബ്രാമും ലോത്തും പിരിയുന്നു (5-13)
അബ്രാമിനോടുള്ള വാഗ്ദാനം ദൈവം ആവർത്തിക്കുന്നു (14-18)
14
15
16
17
അബ്രാഹാം അനേകം ജനതകൾക്കു പിതാവായിത്തീരും (1-8)
പരിച്ഛേദനയുടമ്പടി (9-14)
സാറായിയുടെ പേര് സാറ എന്നു മാറ്റുന്നു (15-17)
യിസ്ഹാക്ക് ജനിക്കുമെന്ന വാഗ്ദാനം (18-27)
18
അബ്രാഹാമിനെ മൂന്നു ദൈവദൂതന്മാർ സന്ദർശിക്കുന്നു (1-8)
മകൻ ജനിക്കുമെന്നു സാറയോടു വാഗ്ദാനം ചെയ്യുന്നു; സാറ ചിരിക്കുന്നു (9-15)
അബ്രാഹാം സൊദോമിനുവേണ്ടി അപേക്ഷിക്കുന്നു (16-33)
19
ലോത്തിനെ ദൈവദൂതന്മാർ സന്ദർശിക്കുന്നു (1-11)
നഗരം വിടാൻ ലോത്തിനെയും കുടുംബത്തെയും നിർബന്ധിക്കുന്നു (12-22)
സൊദോമിന്റെയും ഗൊമോറയുടെയും നാശം (23-29)
ലോത്തും പെൺമക്കളും (30-38)
20
21
യിസ്ഹാക്കിന്റെ ജനനം (1-7)
യിശ്മായേൽ യിസ്ഹാക്കിനെ പരിഹസിക്കുന്നു (8, 9)
ഹാഗാരിനെയും യിശ്മായേലിനെയും പറഞ്ഞയയ്ക്കുന്നു (10-21)
അബ്രാഹാം അബീമേലെക്കുമായി ഉടമ്പടി ചെയ്യുന്നു (22-34)
22
23
24
25
അബ്രാഹാം വീണ്ടും വിവാഹിതനാകുന്നു (1-6)
അബ്രാഹാം മരിക്കുന്നു (7-11)
യിശ്മായേലിന്റെ മക്കൾ (12-18)
യാക്കോബിന്റെയും ഏശാവിന്റെയും ജനനം (19-26)
ഏശാവ് ജന്മാവകാശം വിൽക്കുന്നു (27-34)
26
യിസ്ഹാക്കും റിബെക്കയും ഗരാരിൽ (1-11)
കിണറുകളെക്കുറിച്ചുള്ള തർക്കം (12-25)
അബീമേലെക്കും യിസ്ഹാക്കും തമ്മിലുള്ള ഉടമ്പടി (26-33)
ഏശാവിന്റെ ഹിത്യവംശജരായ രണ്ടു ഭാര്യമാർ (34, 35)
27
യാക്കോബിനു യിസ്ഹാക്കിന്റെ അനുഗ്രഹം കിട്ടുന്നു (1-29)
ഏശാവ് അനുഗ്രഹം ചോദിക്കുന്നു; പക്ഷേ മാനസാന്തരപ്പെടുന്നില്ല (30-40)
ഏശാവിനു യാക്കോബിനോടുള്ള വിദ്വേഷം (41-46)
28
29
യാക്കോബ് റാഹേലിനെ കണ്ടുമുട്ടുന്നു (1-14)
യാക്കോബ് റാഹേലിനെ പ്രണയിക്കുന്നു (15-20)
യാക്കോബ് ലേയയെയും റാഹേലിനെയും വിവാഹം കഴിക്കുന്നു (21-29)
യാക്കോബിനു ലേയയിൽ ഉണ്ടായ നാല് ആൺമക്കൾ: രൂബേൻ, ശിമെയോൻ, ലേവി, യഹൂദ (30-35)
30
ബിൽഹയ്ക്കു ദാനും നഫ്താലിയും ജനിക്കുന്നു (1-8)
സില്പയ്ക്കു ഗാദും ആശേരും ജനിക്കുന്നു (9-13)
ലേയയ്ക്കു യിസ്സാഖാരും സെബുലൂനും ജനിക്കുന്നു (14-21)
റാഹേലിനു യോസേഫ് ജനിക്കുന്നു (22-24)
യാക്കോബിന്റെ ആട്ടിൻപറ്റങ്ങൾ വർധിക്കുന്നു (25-43)
31
യാക്കോബ് രഹസ്യമായി കനാനിലേക്കു പോകുന്നു (1-18)
ലാബാൻ യാക്കോബിനൊപ്പം എത്തുന്നു (19-35)
യാക്കോബും ലാബാനും തമ്മിലുള്ള ഉടമ്പടി (36-55)
32
ദൈവദൂതന്മാർ യാക്കോബിനു പ്രത്യക്ഷരാകുന്നു (1, 2)
യാക്കോബ് ഏശാവിനെ കാണാൻ തയ്യാറെടുക്കുന്നു (3-23)
യാക്കോബും ദൈവദൂതനും തമ്മിലുള്ള മല്പിടിത്തം (24-32)
33
34
35
യാക്കോബ് അന്യദൈവങ്ങളെ നീക്കിക്കളയുന്നു (1-4)
യാക്കോബ് ബഥേലിലേക്കു തിരിച്ചുവരുന്നു (5-15)
ബന്യാമീന്റെ ജനനം; റാഹേലിന്റെ മരണം (16-20)
ഇസ്രായേലിന്റെ 12 ആൺമക്കൾ (21-26)
യിസ്ഹാക്ക് മരിക്കുന്നു (27-29)
36
37
യോസേഫിന്റെ സ്വപ്നങ്ങൾ (1-11)
യോസേഫും അസൂയാലുക്കളായ സഹോദരന്മാരും (12-24)
യോസേഫിനെ അടിമയായി വിൽക്കുന്നു (25-36)
38
39
40
41
യോസേഫ് ഫറവോന്റെ സ്വപ്നങ്ങൾ വ്യാഖ്യാനിക്കുന്നു (1-36)
ഫറവോൻ യോസേഫിനെ ഉന്നതനാക്കുന്നു (37-46എ)
യോസേഫിനു ഭക്ഷ്യവസ്തുക്കളുടെ ചുമതല (46ബി-57)
42
യോസേഫിന്റെ ചേട്ടന്മാർ ഈജിപ്തിലേക്കു പോകുന്നു (1-4)
യോസേഫ് ചേട്ടന്മാരെ കണ്ടുമുട്ടുന്നു, പരീക്ഷിക്കുന്നു (5-25)
യോസേഫിന്റെ ചേട്ടന്മാർ യാക്കോബിന്റെ അടുത്ത്, വീട്ടിലേക്കു തിരിച്ചുപോകുന്നു (26-38)
43
യോസേഫിന്റെ ചേട്ടന്മാർ രണ്ടാം വട്ടം ഈജിപ്തിലേക്കു പോകുന്നു, കൂടെ ബന്യാമീനും (1-14)
യോസേഫ് സഹോദരന്മാരെ വീണ്ടും കാണുന്നു (15-23)
യോസേഫ് സഹോദരന്മാർക്കു വിരുന്നു നടത്തുന്നു (24-34)
44
45
46
യാക്കോബും കുടുംബവും ഈജിപ്തിലേക്കു താമസം മാറുന്നു (1-7)
ഈജിപ്തിലേക്കു പോയവരുടെ പേരുകൾ (8-27)
യോസേഫ് ഗോശെനിൽവെച്ച് യാക്കോബിനെ കാണുന്നു (28-34)
47
യാക്കോബ് ഫറവോനെ ചെന്ന് കാണുന്നു (1-12)
യോസേഫിന്റെ ഭരണമികവ് (13-26)
ഇസ്രായേൽ ഗോശെനിൽ താമസമുറപ്പിക്കുന്നു (27-31)
48
49
യാക്കോബ് മരണക്കിടക്കയിൽവെച്ച് നടത്തിയ പ്രവചനം (1-28)
തന്നെ എവിടെ അടക്കണമെന്നു യാക്കോബ് പറയുന്നു (29-32)
യാക്കോബ് മരിക്കുന്നു (33)
50
യോസേഫ് യാക്കോബിനെ കനാനിൽ അടക്കം ചെയ്യുന്നു (1-14)
താൻ ക്ഷമിച്ചെന്നു യോസേഫ് ഉറപ്പു കൊടുക്കുന്നു (15-21)
യോസേഫിന്റെ അവസാനനാളുകൾ, മരണം (22-26)