തിരികല്ല്—മുകളിലത്തെയും താഴത്തെയും
ഇവിടെ കാണിച്ചിരിക്കുന്ന തരം വലിയ തിരികല്ലു കഴുതയെപ്പോലുള്ള വളർത്തുമൃഗങ്ങളാണു തിരിച്ചിരുന്നത്. ധാന്യം പൊടിക്കാനും ഒലിവ് ആട്ടാനും അവ ഉപയോഗിച്ചിരുന്നു. ഇതിൽ മുകളിലത്തെ കല്ലിന് 1.5 മീറ്ററോളം (5 അടി) വ്യാസം വരും. അതിലും വ്യാസം കൂടിയ മറ്റൊരു കല്ലിൽവെച്ചാണ് അതു തിരിക്കുക.
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: