സെയാ ഒരു ഖരയളവ്. ഇതിന്റെ തത്തുല്യ ദ്രാവകയളവായ ബത്തിന്റെ അടിസ്ഥാനത്തിൽ കണക്കു കൂട്ടിയാൽ ഒരു സെയാ 7.33 ലിറ്റർ (6.66 ക്വാർട്ട്) വരും. (2രാജ 7:1)—അനു. ബി14 കാണുക.