ഉൽപത്തി 20:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 എന്റെ അപ്പന്റെ വീടു വിട്ട്+ യാത്ര ചെയ്യാൻ ദൈവം എന്നോട് ആവശ്യപ്പെട്ടപ്പോൾ, ‘നമ്മൾ എവിടെപ്പോയാലും നീ എന്നോട് അചഞ്ചലമായ സ്നേഹം കാണിക്കുകയും “ഇത് എന്റെ ആങ്ങളയാണ്”+ എന്നു പറയുകയും വേണം’ എന്നു ഞാൻ സാറയോടു പറഞ്ഞു.”
13 എന്റെ അപ്പന്റെ വീടു വിട്ട്+ യാത്ര ചെയ്യാൻ ദൈവം എന്നോട് ആവശ്യപ്പെട്ടപ്പോൾ, ‘നമ്മൾ എവിടെപ്പോയാലും നീ എന്നോട് അചഞ്ചലമായ സ്നേഹം കാണിക്കുകയും “ഇത് എന്റെ ആങ്ങളയാണ്”+ എന്നു പറയുകയും വേണം’ എന്നു ഞാൻ സാറയോടു പറഞ്ഞു.”