ഉൽപത്തി 21:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 അങ്ങനെ അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും തോൽക്കുടത്തിൽ വെള്ളവും എടുത്ത് ഹാഗാരിന്റെ തോളിൽ വെച്ചിട്ട് ഹാഗാരിനെ മകനോടൊപ്പം പറഞ്ഞയച്ചു.+ ഹാഗാർ പുറപ്പെട്ട് ബേർ-ശേബയ്ക്കടുത്തുള്ള+ മരുപ്രദേശത്ത്* അലഞ്ഞുനടന്നു.
14 അങ്ങനെ അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും തോൽക്കുടത്തിൽ വെള്ളവും എടുത്ത് ഹാഗാരിന്റെ തോളിൽ വെച്ചിട്ട് ഹാഗാരിനെ മകനോടൊപ്പം പറഞ്ഞയച്ചു.+ ഹാഗാർ പുറപ്പെട്ട് ബേർ-ശേബയ്ക്കടുത്തുള്ള+ മരുപ്രദേശത്ത്* അലഞ്ഞുനടന്നു.