-
ഉൽപത്തി 21:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 പിന്നെ ഹാഗാർ, “എന്റെ മകൻ മരിക്കുന്നത് എനിക്കു കാണേണ്ടാ” എന്നു പറഞ്ഞ് ഏകദേശം ഒരു അമ്പേറുദൂരം ചെന്ന് അവിടെ ഇരുന്നു. അങ്ങനെ അൽപ്പം ദൂരേക്കു മാറി ഇരുന്ന ഹാഗാർ ഉറക്കെ കരയാൻതുടങ്ങി.
-