-
ഉൽപത്തി 24:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 അങ്ങനെ ആ ദാസൻ യജമാനന്റെ ഒട്ടകങ്ങളിൽ പത്തെണ്ണവുമായി യാത്ര തുടങ്ങി. യജമാനന്റെ പക്കൽനിന്നുള്ള എല്ലാ തരം വിശേഷവസ്തുക്കളും അയാൾ കൂടെക്കരുതി. അയാൾ മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ നഗരത്തിലേക്കു യാത്രയായി.
-