-
ഉൽപത്തി 24:55വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
55 അപ്പോൾ റിബെക്കയുടെ ആങ്ങളയും അമ്മയും, “പത്തു ദിവസമെങ്കിലും അവൾ ഞങ്ങളോടൊപ്പം നിൽക്കട്ടെ; അതിനു ശേഷം കൊണ്ടുപൊയ്ക്കൊള്ളൂ” എന്നു പറഞ്ഞു.
-