ഉൽപത്തി 4:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അതിന് യഹോവ കയീനോട്, “അങ്ങനെയെങ്കിൽ, കയീനെ കൊല്ലുന്നവൻ ഏഴ് ഇരട്ടി പ്രതികാരത്തിന് അർഹനാകും” എന്നു പറഞ്ഞു. അതുകൊണ്ട്, ആരും കയീനെ ദ്രോഹിക്കാതിരിക്കേണ്ടതിന് യഹോവ ഒരു അടയാളം നൽകി.* ഉൽപത്തി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:15 വീക്ഷാഗോപുരം,1/1/2004, പേ. 291/15/2002, പേ. 22-232/1/1999, പേ. 21-22
15 അതിന് യഹോവ കയീനോട്, “അങ്ങനെയെങ്കിൽ, കയീനെ കൊല്ലുന്നവൻ ഏഴ് ഇരട്ടി പ്രതികാരത്തിന് അർഹനാകും” എന്നു പറഞ്ഞു. അതുകൊണ്ട്, ആരും കയീനെ ദ്രോഹിക്കാതിരിക്കേണ്ടതിന് യഹോവ ഒരു അടയാളം നൽകി.*