ലേവ്യ 2:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 തരിയായി പൊടിച്ച ധാന്യത്തിൽ കുറച്ചും അൽപ്പം എണ്ണയും കുന്തിരിക്കം മുഴുവനും പുരോഹിതൻ, മുഴുവൻ യാഗത്തിന്റെയും പ്രതീകമായി+ ദഹിപ്പിക്കും. ഇത് അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമാണ്.
16 തരിയായി പൊടിച്ച ധാന്യത്തിൽ കുറച്ചും അൽപ്പം എണ്ണയും കുന്തിരിക്കം മുഴുവനും പുരോഹിതൻ, മുഴുവൻ യാഗത്തിന്റെയും പ്രതീകമായി+ ദഹിപ്പിക്കും. ഇത് അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമാണ്.