ലേവ്യ 6:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 പാപയാഗം അർപ്പിക്കുന്ന പുരോഹിതൻ ഇതു കഴിക്കണം.+ ഒരു വിശുദ്ധസ്ഥലത്തുവെച്ച്, അതായത് സാന്നിധ്യകൂടാരത്തിന്റെ മുറ്റത്തുവെച്ച്,+ ആണ് ഇതു കഴിക്കേണ്ടത്.
26 പാപയാഗം അർപ്പിക്കുന്ന പുരോഹിതൻ ഇതു കഴിക്കണം.+ ഒരു വിശുദ്ധസ്ഥലത്തുവെച്ച്, അതായത് സാന്നിധ്യകൂടാരത്തിന്റെ മുറ്റത്തുവെച്ച്,+ ആണ് ഇതു കഴിക്കേണ്ടത്.