ലേവ്യ 13:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 37 എന്നാൽ പരിശോധനയിൽ രോഗബാധ തൊലിപ്പുറത്ത് പടർന്നിട്ടില്ലെന്നും അതിൽ കറുത്ത രോമം വളർന്നിട്ടുണ്ടെന്നും കാണുന്നെങ്കിൽ രോഗം ഭേദമായിരിക്കുന്നു. അവൻ ശുദ്ധനാണ്. പുരോഹിതൻ അവനെ ശുദ്ധനായി പ്രഖ്യാപിക്കും.+
37 എന്നാൽ പരിശോധനയിൽ രോഗബാധ തൊലിപ്പുറത്ത് പടർന്നിട്ടില്ലെന്നും അതിൽ കറുത്ത രോമം വളർന്നിട്ടുണ്ടെന്നും കാണുന്നെങ്കിൽ രോഗം ഭേദമായിരിക്കുന്നു. അവൻ ശുദ്ധനാണ്. പുരോഹിതൻ അവനെ ശുദ്ധനായി പ്രഖ്യാപിക്കും.+