ലേവ്യ 13:45 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 45 കുഷ്ഠരോഗി കീറിയ വസ്ത്രം ധരിക്കണം. മുടി കോതിയൊതുക്കാനും പാടില്ല. അവൻ വായ്* മറച്ചുപിടിച്ച് ‘അശുദ്ധൻ! അശുദ്ധൻ!’ എന്നു വിളിച്ചുപറയണം.
45 കുഷ്ഠരോഗി കീറിയ വസ്ത്രം ധരിക്കണം. മുടി കോതിയൊതുക്കാനും പാടില്ല. അവൻ വായ്* മറച്ചുപിടിച്ച് ‘അശുദ്ധൻ! അശുദ്ധൻ!’ എന്നു വിളിച്ചുപറയണം.