-
ലേവ്യ 14:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 “തുടർന്ന് പുരോഹിതൻ അപരാധയാഗത്തിന്റെ രക്തത്തിൽ കുറച്ച് എടുത്ത്, ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്ന മനുഷ്യന്റെ വലത്തെ കീഴ്ക്കാതിലും വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും പുരട്ടും.
-