സംഖ്യ 18:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 കടിഞ്ഞൂലിന് ഒരു മാസം തികഞ്ഞശേഷം നീ അതിനെ വീണ്ടെടുപ്പുവില വാങ്ങി വീണ്ടെടുക്കണം. അതായത് വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരം, മതിപ്പുവിലയായ അഞ്ചു ശേക്കെൽ* വെള്ളി+ വാങ്ങി നീ അതിനെ വീണ്ടെടുക്കണം. ഒരു ശേക്കെൽ 20 ഗേരയാണ്.*
16 കടിഞ്ഞൂലിന് ഒരു മാസം തികഞ്ഞശേഷം നീ അതിനെ വീണ്ടെടുപ്പുവില വാങ്ങി വീണ്ടെടുക്കണം. അതായത് വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരം, മതിപ്പുവിലയായ അഞ്ചു ശേക്കെൽ* വെള്ളി+ വാങ്ങി നീ അതിനെ വീണ്ടെടുക്കണം. ഒരു ശേക്കെൽ 20 ഗേരയാണ്.*