ആവർത്തനം 22:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 “സഹോദരന്റെ കാളയോ ആടോ വഴിതെറ്റി നടക്കുന്നതു കണ്ടാൽ നീ മനഃപൂർവം അതു കണ്ടില്ലെന്നു നടിക്കരുത്.+ നീ അതിനെ നിന്റെ സഹോദരന്റെ അടുത്ത് എത്തിക്കണം.
22 “സഹോദരന്റെ കാളയോ ആടോ വഴിതെറ്റി നടക്കുന്നതു കണ്ടാൽ നീ മനഃപൂർവം അതു കണ്ടില്ലെന്നു നടിക്കരുത്.+ നീ അതിനെ നിന്റെ സഹോദരന്റെ അടുത്ത് എത്തിക്കണം.