ആവർത്തനം 23:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 നിശാസ്ഖലനത്താൽ ഒരാൾ അശുദ്ധനായാൽ അയാൾ പാളയത്തിനു പുറത്ത് പോകണം;+ അയാൾ തിരിച്ചുവരരുത്.