ന്യായാധിപന്മാർ 9:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അപ്പോൾ ശെഖേമിലെ എല്ലാ തലവന്മാരും ബേത്ത്-മില്ലോയിലുള്ളവരും ഒന്നിച്ചുകൂടി ശെഖേമിലെ സ്തംഭത്തിന് അടുത്തുവെച്ച്, വലിയ മരത്തിന് അരികെവെച്ച്, അബീമേലെക്കിനെ രാജാവാക്കി.+
6 അപ്പോൾ ശെഖേമിലെ എല്ലാ തലവന്മാരും ബേത്ത്-മില്ലോയിലുള്ളവരും ഒന്നിച്ചുകൂടി ശെഖേമിലെ സ്തംഭത്തിന് അടുത്തുവെച്ച്, വലിയ മരത്തിന് അരികെവെച്ച്, അബീമേലെക്കിനെ രാജാവാക്കി.+