ന്യായാധിപന്മാർ 16:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 “നമ്മുടെ ദൈവം നമ്മുടെ ശത്രുവായ ശിംശോനെ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു!” എന്നു പറഞ്ഞ് ഫെലിസ്ത്യപ്രഭുക്കന്മാർ അവരുടെ ദൈവമായ ദാഗോനു+ വലിയൊരു ബലി അർപ്പിക്കാനും ഉത്സവം കൊണ്ടാടാനും ഒന്നിച്ചുകൂടി. ന്യായാധിപന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:23 വീക്ഷാഗോപുരം,7/15/2003, പേ. 25
23 “നമ്മുടെ ദൈവം നമ്മുടെ ശത്രുവായ ശിംശോനെ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു!” എന്നു പറഞ്ഞ് ഫെലിസ്ത്യപ്രഭുക്കന്മാർ അവരുടെ ദൈവമായ ദാഗോനു+ വലിയൊരു ബലി അർപ്പിക്കാനും ഉത്സവം കൊണ്ടാടാനും ഒന്നിച്ചുകൂടി.