-
1 ശമുവേൽ 4:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ഫെലിസ്ത്യർ ഈ ആരവം കേട്ടപ്പോൾ, “എബ്രായരുടെ പാളയത്തിൽ ഇത്ര വലിയ ആരവത്തിനു കാരണം എന്താണ്” എന്നു പരസ്പരം ചോദിച്ചു. യഹോവയുടെ പെട്ടകം പാളയത്തിലെത്തിയെന്ന് അവർക്കു മനസ്സിലായി.
-