1 ശമുവേൽ 5:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അവർ അത് അവിടേക്കു മാറ്റിക്കഴിഞ്ഞപ്പോൾ യഹോവയുടെ കൈ ആ നഗരത്തിന് എതിരെ വന്നു. അവിടെ വലിയ പരിഭ്രാന്തിയുണ്ടായി. ചെറിയവൻമുതൽ വലിയവൻവരെ നഗരവാസികളെയെല്ലാം ദൈവം പ്രഹരിച്ചു. അവർക്കു മൂലക്കുരു പിടിപെട്ടു.+
9 അവർ അത് അവിടേക്കു മാറ്റിക്കഴിഞ്ഞപ്പോൾ യഹോവയുടെ കൈ ആ നഗരത്തിന് എതിരെ വന്നു. അവിടെ വലിയ പരിഭ്രാന്തിയുണ്ടായി. ചെറിയവൻമുതൽ വലിയവൻവരെ നഗരവാസികളെയെല്ലാം ദൈവം പ്രഹരിച്ചു. അവർക്കു മൂലക്കുരു പിടിപെട്ടു.+