1 ശമുവേൽ 16:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 യഹോവ പറഞ്ഞതുപോലെ ശമുവേൽ ചെയ്തു. ബേത്ത്ലെഹെമിൽ+ ചെന്ന ശമുവേലിനെ നഗരത്തിലെ മൂപ്പന്മാർ പേടിച്ചുവിറച്ചാണ് എതിരേറ്റത്. “അങ്ങയുടെ വരവ് ശുഭസൂചകമാണോ” എന്ന് അവർ ചോദിച്ചു.
4 യഹോവ പറഞ്ഞതുപോലെ ശമുവേൽ ചെയ്തു. ബേത്ത്ലെഹെമിൽ+ ചെന്ന ശമുവേലിനെ നഗരത്തിലെ മൂപ്പന്മാർ പേടിച്ചുവിറച്ചാണ് എതിരേറ്റത്. “അങ്ങയുടെ വരവ് ശുഭസൂചകമാണോ” എന്ന് അവർ ചോദിച്ചു.