2 ശമുവേൽ 1:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അപ്പോൾ അയാൾ പറഞ്ഞു: “ഞാൻ യാദൃച്ഛികമായി ഗിൽബോവ+ പർവതത്തിലെത്തിയപ്പോൾ അതാ, ശൗൽ അവിടെ തന്റെ കുന്തത്തിൽ ഊന്നി നിൽക്കുന്നു. രഥങ്ങളും കുതിരപ്പടയാളികളും തൊട്ടടുത്ത് എത്തിയിരുന്നു.+
6 അപ്പോൾ അയാൾ പറഞ്ഞു: “ഞാൻ യാദൃച്ഛികമായി ഗിൽബോവ+ പർവതത്തിലെത്തിയപ്പോൾ അതാ, ശൗൽ അവിടെ തന്റെ കുന്തത്തിൽ ഊന്നി നിൽക്കുന്നു. രഥങ്ങളും കുതിരപ്പടയാളികളും തൊട്ടടുത്ത് എത്തിയിരുന്നു.+