2 ശമുവേൽ 10:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 നദിയുടെ* സമീപപ്രദേശത്തുള്ള+ സിറിയക്കാരെ ഹദദേസെർ+ വിളിപ്പിച്ചു. തുടർന്ന് ഹദദേസെരിന്റെ സൈന്യാധിപനായ ശോബക്കിന്റെ നേതൃത്വത്തിൽ അവർ ഹേലാമിലേക്കു ചെന്നു.
16 നദിയുടെ* സമീപപ്രദേശത്തുള്ള+ സിറിയക്കാരെ ഹദദേസെർ+ വിളിപ്പിച്ചു. തുടർന്ന് ഹദദേസെരിന്റെ സൈന്യാധിപനായ ശോബക്കിന്റെ നേതൃത്വത്തിൽ അവർ ഹേലാമിലേക്കു ചെന്നു.