2 ശമുവേൽ 13:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 പക്ഷേ, താമാർ അമ്നോനോടു പറഞ്ഞു: “അയ്യോ! എന്റെ ആങ്ങളേ, എന്നെ അപമാനിക്കരുതേ. ഇങ്ങനെയൊരു സംഗതി ഇസ്രായേലിൽ നടപ്പുള്ളതല്ലല്ലോ.+ നിന്ദ്യമായ ഈ കാര്യം ചെയ്യരുതേ!+
12 പക്ഷേ, താമാർ അമ്നോനോടു പറഞ്ഞു: “അയ്യോ! എന്റെ ആങ്ങളേ, എന്നെ അപമാനിക്കരുതേ. ഇങ്ങനെയൊരു സംഗതി ഇസ്രായേലിൽ നടപ്പുള്ളതല്ലല്ലോ.+ നിന്ദ്യമായ ഈ കാര്യം ചെയ്യരുതേ!+