-
2 ശമുവേൽ 14:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 ഒടുവിൽ, അബ്ശാലോം ഭൃത്യന്മാരോടു പറഞ്ഞു: “എന്റെ നിലത്തോടു ചേർന്നാണ് യോവാബിന്റെ നിലം. അവിടെ കുറെ ബാർളിയുണ്ട്. നിങ്ങൾ ചെന്ന് അതിനു തീയിടുക.” അങ്ങനെ, അബ്ശാലോമിന്റെ ഭൃത്യന്മാർ ആ നിലത്തിനു തീയിട്ടു.
-