-
2 ശമുവേൽ 16:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 അപ്പോൾ, രാജാവ് സീബയോട്, “എന്തിനാണ് ഇതൊക്കെ കൊണ്ടുവന്നത്” എന്നു ചോദിച്ചു. അപ്പോൾ സീബ, “കഴുതകൾ രാജാവിന്റെ വീട്ടിലുള്ളവർക്കു സവാരി ചെയ്യാനും അപ്പവും വേനൽക്കാലപഴങ്ങളും ചെറുപ്പക്കാർക്കു കഴിക്കാനും ഉള്ളതാണ്. വിജനഭൂമിയിൽവെച്ച് ക്ഷീണിച്ചവശരാകുന്നവർക്കു കുടിക്കാനാണു വീഞ്ഞ്.”+
-