-
2 ശമുവേൽ 17:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അപ്പോൾ, “അർഖ്യനായ ഹൂശായിയുടെ ഉപദേശമാണ് അഹിഥോഫെലിന്റെ ഉപദേശത്തെക്കാൾ നല്ലത്!”+ എന്ന് അബ്ശാലോമും ഇസ്രായേൽപുരുഷന്മാരൊക്കെയും പറഞ്ഞു. കാരണം, അഹിഥോഫെലിന്റെ സമർഥമായ ഉപദേശത്തെ വിഫലമാക്കാൻ+ യഹോവ നിശ്ചയിച്ചുറച്ചിരുന്നു.* അബ്ശാലോമിന് ആപത്തു വരുത്തുകയായിരുന്നു യഹോവയുടെ ഉദ്ദേശ്യം.+
-