20 അബ്ശാലോമിന്റെ ഭൃത്യന്മാർ ആ സ്ത്രീയുടെ വീട്ടിൽ ചെന്ന്, “അഹീമാസും യോനാഥാനും എവിടെ” എന്നു ചോദിച്ചു. അപ്പോൾ ആ സ്ത്രീ, “അവർ ഇതുവഴി വെള്ളത്തിന്റെ അടുത്തേക്കു പോയി”+ എന്നു പറഞ്ഞു. ആ പുരുഷന്മാർ അവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അതുകൊണ്ട്, അവർ യരുശലേമിലേക്കു മടങ്ങി.