15 ശേബ തങ്ങിയിരുന്ന ബേത്ത്-മാഖയിലെ ആബേൽ നഗരം യോവാബും ആളുകളും ചേർന്ന് വളഞ്ഞു. നഗരമതിലിനു ചുറ്റും പ്രതിരോധമതിൽ തീർത്തിരുന്നതുകൊണ്ട് നഗരത്തെ ആക്രമിക്കാൻ അവർ ഒരു ചെരിഞ്ഞ തിട്ട ഉണ്ടാക്കി. മതിൽ തകർക്കാൻവേണ്ടി യോവാബിന്റെ ആളുകൾ മതിലിന്റെ അടിത്തറ മാന്തിത്തുടങ്ങി.