2 ശമുവേൽ 21:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ദാവീദിന്റെ കാലത്ത് തുടർച്ചയായി മൂന്നു വർഷം ക്ഷാമം ഉണ്ടായി.+ ഇക്കാര്യത്തെക്കുറിച്ച് ദാവീദ് യഹോവയോടു ചോദിച്ചപ്പോൾ യഹോവ പറഞ്ഞു: “ശൗലും ശൗലിന്റെ ഗൃഹവും ഗിബെയോന്യരെ കൊന്നതുകൊണ്ട് രക്തം ചൊരിഞ്ഞ കുറ്റമുള്ളവരാണ്.”+
21 ദാവീദിന്റെ കാലത്ത് തുടർച്ചയായി മൂന്നു വർഷം ക്ഷാമം ഉണ്ടായി.+ ഇക്കാര്യത്തെക്കുറിച്ച് ദാവീദ് യഹോവയോടു ചോദിച്ചപ്പോൾ യഹോവ പറഞ്ഞു: “ശൗലും ശൗലിന്റെ ഗൃഹവും ഗിബെയോന്യരെ കൊന്നതുകൊണ്ട് രക്തം ചൊരിഞ്ഞ കുറ്റമുള്ളവരാണ്.”+