2 ശമുവേൽ 24:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 എന്നാൽ ജനത്തെ എണ്ണിക്കഴിഞ്ഞപ്പോൾ ദാവീദിനു മനപ്രയാസമായി.*+ ദാവീദ് യഹോവയോട് അപേക്ഷിച്ചു: “ഞാൻ ഒരു മഹാപാപം ചെയ്തു.+ യഹോവേ, അങ്ങ് ഈ ദാസന്റെ തെറ്റു+ ക്ഷമിക്കേണമേ. ഞാൻ വലിയ മണ്ടത്തരം+ ചെയ്തുപോയി.”
10 എന്നാൽ ജനത്തെ എണ്ണിക്കഴിഞ്ഞപ്പോൾ ദാവീദിനു മനപ്രയാസമായി.*+ ദാവീദ് യഹോവയോട് അപേക്ഷിച്ചു: “ഞാൻ ഒരു മഹാപാപം ചെയ്തു.+ യഹോവേ, അങ്ങ് ഈ ദാസന്റെ തെറ്റു+ ക്ഷമിക്കേണമേ. ഞാൻ വലിയ മണ്ടത്തരം+ ചെയ്തുപോയി.”