1 രാജാക്കന്മാർ 14:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 രഹബെയാം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അയാളെ ദാവീദിന്റെ നഗരത്തിൽ പൂർവികരോടൊപ്പം അടക്കം ചെയ്തു.+ അമ്മോന്യസ്ത്രീയായ നയമയായിരുന്നു+ അയാളുടെ അമ്മ. അയാളുടെ മകൻ അബീയാം*+ അടുത്ത രാജാവായി.
31 രഹബെയാം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അയാളെ ദാവീദിന്റെ നഗരത്തിൽ പൂർവികരോടൊപ്പം അടക്കം ചെയ്തു.+ അമ്മോന്യസ്ത്രീയായ നയമയായിരുന്നു+ അയാളുടെ അമ്മ. അയാളുടെ മകൻ അബീയാം*+ അടുത്ത രാജാവായി.