-
1 രാജാക്കന്മാർ 18:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 ഉച്ചയാകാറായപ്പോൾ അവരെ പരിഹസിച്ചുകൊണ്ട് ഏലിയ പറഞ്ഞു: “നിങ്ങൾ കുറച്ചുകൂടി ഉച്ചത്തിൽ വിളിക്കൂ. എന്തായാലും ബാൽ ഒരു ദൈവമല്ലേ!+ ബാൽ ചിലപ്പോൾ ധ്യാനത്തിലായിരിക്കും; അല്ലെങ്കിൽ ചിലപ്പോൾ വിസർജനത്തിന് ഇരിക്കുകയായിരിക്കും.* അതുമല്ലെങ്കിൽ ഉറങ്ങുകയായിരിക്കും; അങ്ങനെയാണെങ്കിൽ ആരെങ്കിലും ബാലിനെ ഉണർത്തേണ്ടിവരും!”
-